അതിര്

അതിര്… Nisha Sukesh [1996 CE] പലായനങ്ങൾക്ക് ഭൂപടമില്ല.അതിരുകളില്ലാത്ത ലോകത്ത്നിസ്സഹായതയുടെഒട്ടിയ വയറിൻമേൽതുരുമ്പെടുക്കാറായചൂണ്ടു പലകകളിൽനിങ്ങൾ കുറിച്ചിട്ടത്….ഞങ്ങൾ പലായനം ചെയ്യേണ്ടവർ. അഴുകിയ അധികാരത്തിൻ്റെ ആവാസ വ്യവസ്ഥകൾ. ഒലിച്ചുപോകുന്ന മണ്ണിനു മുകളിൽകാൽ വിരൽ കൊണ്ട്വരകൾ വരച്ച്,അതിന് മുകളിൽ നിങ്ങളും ഞങ്ങളും ഒരുമിച്ച് പണിത വരമ്പുകൾ,മതിൽക്കെട്ടുകൾ. പിന്നെ എന്നാണ്നിങ്ങൾ ഉടമസ്ഥരുംഞങ്ങൾഅഭയാർത്ഥികളുമായത്? ഒരു…

സ്വപ്‌നങ്ങൾ വേരുറപ്പിച്ചതെങ്ങിനെ​

സ്വപ്‌നങ്ങൾ വേരുറപ്പിച്ചതെങ്ങിനെ വി.എം സുനിൽ(1982 CE) പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ആരംഭ നാളുകൾ 1957ല്‍ കേരളത്തിൽ അധികാരത്തില്‍ വന്ന സ: ഇ.എം.എസ് ന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെയാണ്…

പ്രിയപ്പെട്ട ദുഷ്ടന്

പ്രിയപ്പെട്ട ദുഷ്ടന് ഷഫീഖ്  പാറയിൽ വളപ്പിൽ (2014  EEE) ഒരു നരച്ച പകലിലിരുന്നാണ് നിനക്ക് ഞാൻ ഈ എഴുത്ത് എഴുതുന്നത്. മഴപ്പകലുകളെ ഓർത്തുകൊണ്ടിരുന്നപ്പോഴാണ് ഓർമകൾ ചുരം കയറി വീണ്ടും നിന്നിൽത്തന്നെ  ഇടിച്ചുനിന്നത് .എന്നെ ഓർമയില്ലേ?…

WhatsApp