From the Editor’s Desk-April 2020 ലോകം ഒരു വമ്പിച്ച പോരാട്ടമുഖത്താണിന്ന്. സൂക്ഷ്മജീവിക്കു മുന്നില്‍ അടിപതറാതിരിക്കാന്‍ നാം ഇന്നോളം ആര്‍ജിച്ച എല്ലാ അറിവുമെടുത്ത് കിണഞ്ഞു ശ്രമിക്കുന്നു. ഈ പോരാട്ടം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? ഒരു വ്യക്തിക്ക് സുരക്ഷിതമാവണമെങ്കില്‍ മുഴുവന്‍ പേരും സുരക്ഷിതമാവണമെന്നതാണ് ഒരു ചിമിഴില്‍ നാം ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്നത്. “ജീവികള്‍ക്കൊക്കെയും വേണമല്ലോ മറ്റു ജീവികള്‍ തന്‍ സഹായം” ഈ സമഷ്ടിബോധത്തിനു വിധേയമാണ് വിജയപര്‍വങ്ങള്‍. ഏറ്റവും അധുനാതനമായ ശാസ്ത്രസാങ്കേതികത നിങ്ങള്‍ക്ക് വിജയം വാഗ്‌ദാനം ചെയ്യുന്നില്ല, ഓരോ ദുര്‍ബലനെയും അഭിസംബോധന…
Author: lakshmi v

ഭൂപടങ്ങളിൽ രേഖപെടുത്താത്തവർ
ഭൂപടങ്ങളിൽ രേഖപെടുത്താത്തവർ Nisha Sukesh 1996 Civil ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും വസിക്കാനുള്ള അവകാശം തുല്യമാണെന്നിരിക്കെ , നിറത്തിന്റെയോ, ജാതിയുടെയോ, വംശത്തിന്റെയോ പേരിൽ ചില മനുഷ്യർക്കു മാത്രം ഇത് നിഷേധിക്കപ്പെടുന്ന അവസ്ഥ ഭീകരമാണ്. നീതി നിഷേധിക്കപ്പെടുന്നു എന്നു മാത്രമല്ല, ഭൂമുഖത്തുനിന്നു തന്നെ അവരെ ആട്ടിയോടിക്കാനുള്ള സവർണ്ണമേധാവിത്വത്തിൻ്റെ വികലമായ ചിന്തകളാണ് ഏറ്റവും ദുസ്സഹം. ഇന്ന് ഏറെ മറയ്ക്കപ്പെടാൻ ലോകം ശ്രമിച്ചുകൊണ്ടിരിക്കുന്നത് റോഹിൻഗ്യൻ അഭയാർത്ഥി പ്രതിസന്ധിയാണ്. എന്തുകൊണ്ട് ഈ ജനത ഇത്രയേറെ പീഡനങ്ങൾക്ക് വിധേയമാക്കപ്പെടുന്നു എന്ന ചോദ്യത്തിന് ആർക്കും അധികം…

കേരളം തോൽക്കില്ല!!!
കേരളം തോൽക്കില്ല!!! ആര്‍. ഡി. സൌമിത്ര [2016 EC] ചരിത്രപ്രധാനമായ ഒരു വിധിയാണ് ശബരിമല സ്ത്രീശാക്തീകരണ വിഷയ ത്തിൽ സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. പത്തിനും അമ്പതി നും ഇടയിലുള്ള സ്ത്രീകൾക്ക് ശബരി മലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി. എന്നാൽ ഒരു പുരുഷാധിപത്യ സമൂഹം എന്തു മാത്രം മലീമസമായ രീതിയിലാണ് ആ വിധിയെ നേരിടുന്നത് എന്ന് കേരളം കണ്ടു. വർഗ്ഗീയ പടര്‍ത്താനും അതുവഴി കേരളത്തിന്റെ മതേതരത്വം തകർക്കാനും ഒരു കൂട്ടർ ശ്രമിക്കു ന്നതിന് കേരളം സാക്ഷിയായി. ആർത്തവത്തിന്റെ പേരിൽ സ്ത്രീ…