From the Editor’s Desk-April 2020 ലോകം ഒരു വമ്പിച്ച പോരാട്ടമുഖത്താണിന്ന്. സൂക്ഷ്മജീവിക്കു മുന്നില്‍ അടിപതറാതിരിക്കാന്‍ നാം ഇന്നോളം ആര്‍ജിച്ച എല്ലാ അറിവുമെടുത്ത് കിണഞ്ഞു ശ്രമിക്കുന്നു. ഈ പോരാട്ടം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? ഒരു വ്യക്തിക്ക് സുരക്ഷിതമാവണമെങ്കില്‍ മുഴുവന്‍ പേരും സുരക്ഷിതമാവണമെന്നതാണ് ഒരു ചിമിഴില്‍ നാം ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്നത്. “ജീവികള്‍ക്കൊക്കെയും വേണമല്ലോ മറ്റു ജീവികള്‍ തന്‍ സഹായം” ഈ സമഷ്ടിബോധത്തിനു വിധേയമാണ് വിജയപര്‍വങ്ങള്‍. ഏറ്റവും അധുനാതനമായ ശാസ്ത്രസാങ്കേതികത നിങ്ങള്‍ക്ക് വിജയം വാഗ്‌ദാനം ചെയ്യുന്നില്ല, ഓരോ ദുര്‍ബലനെയും അഭിസംബോധന…
Category: EDITION – APR’20

സ്വപ്‌നങ്ങൾ വേരുറപ്പിച്ചതെങ്ങിനെ
സ്വപ്‌നങ്ങൾ വേരുറപ്പിച്ചതെങ്ങിനെ വി.എം സുനിൽ(1982 CE) പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ആരംഭ നാളുകൾ 1957ല്‍ കേരളത്തിൽ അധികാരത്തില്‍ വന്ന സ: ഇ.എം.എസ് ന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെയാണ് വിവിധ ജാതി-മത വിഭാഗങ്ങളെ കൂട്ടു പിടിച്ച് കോണ്‍ഗ്രസ് അട്ടിമറിച്ചത്. അതിന് പ്രതിഫലമായി ലഭിച്ചതാണ് പാലക്കാട് എഞ്ചിനീയറിംഗ് കോളേജുള്‍പ്പെടെ കേരളത്തിലെ മൂന്ന് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ എന്ന് പൊതുവെ കരുതപ്പെടുന്നു. ഇങ്ങിനെ പ്രതിലോമകരമായ സാഹചര്യത്തിൽ നിലവില്‍ വന്നതാ ണെങ്കിലും 60കളിലും 70 കളുടെ…

Brown Morning
Brown Morning (An adaptation of Franck Pavloff’s originally French short fable) Prakash Bare (1986 EEE) Scene 1: New law Tom’s apartment. Ram and Tom are sitting on chairs sipping coffee. Ram looks towards the audience and narrates: Tom has been my friend for the last 25 years. We spend most of the weekends together. In…

പ്രിയപ്പെട്ട ദുഷ്ടന്
പ്രിയപ്പെട്ട ദുഷ്ടന് ഷഫീഖ് പാറയിൽ വളപ്പിൽ (2014 EEE) ഒരു നരച്ച പകലിലിരുന്നാണ് നിനക്ക് ഞാൻ ഈ എഴുത്ത് എഴുതുന്നത്. മഴപ്പകലുകളെ ഓർത്തുകൊണ്ടിരുന്നപ്പോഴാണ് ഓർമകൾ ചുരം കയറി വീണ്ടും നിന്നിൽത്തന്നെ ഇടിച്ചുനിന്നത് .എന്നെ ഓർമയില്ലേ? ആ മഴപ്പകൽ ഓർമയില്ലേ ദുഷ്ടാ?? മറന്നു കാണും… ദുഷ്ടനാണ് നീ! വിശുദ്ധമായ ആദ്യപ്രണയത്തിന്റെ നൈരാശ്യത്തിൽ ദിക്കുകൾ പൊട്ടുമാറുച്ചത്തിൽ ഞാൻ നിലവിളിച്ച ദിവസം ,അസഹ്യമായ വേദനയോടെ ഹൃദയം നാലായി പിളർന്ന ആ ദിനം! ആത്‌മാവിന്റെ സ്വാതന്ത്ര്യം, അതിന്റെ എല്ലാ തീക്ഷണതയോടും കൂടി എന്നോട് സംവദിച്ചു…

Theory of Chaos – അലങ്കോലപ്പെടലിന്റെ ശാസ്ത്രം
Theory of Chaos – അലങ്കോലപ്പെടലിന്റെ ശാസ്ത്രം ഒമര്‍ ഷെരീഫ് (1991 EEE) (ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്ര / ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളിൽ ഒന്നാണു കയോസ് സിദ്ധാന്തം. ഭൗതിക വ്യൂഹങ്ങളെക്കുറിച്ച് (physical systems) മാത്രമല്ല, സാമ്പത്തിക രംഗം, ചരിത്രം, ജീവശാസ്ത്രം, മാനേജ്മെന്റ്, സ്റ്റോക്ക് മാർക്കറ്റ് തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളേയും ബാധിക്കുന്ന വിവിധങ്ങളായ വ്യവസ്ഥകളുടെ വികാസപരിണാമങ്ങളുടെ പഠനത്തിൽ നിർണ്ണയക സ്വാധീനമുള്ള ഒരു സിദ്ധന്തമാണത്. സങ്കേതിക പദാവലികളും പരികല്പനകളും (terminology and concepts) കഴിയുന്നത്ര…

വീടിന്റെ ആത്മഗതം
വീടിന്റെ ആത്മഗതം ജയശീലന്‍ എം. എ. (1988 ME) ആ ഓണക്കാലത്താണ് അച്ഛൻ മരിച്ചു പോയത്… പെരുമഴ പെയ്ത് ഒഴിഞ്ഞിരുന്നില്ല. അതിനുമുമ്പു തന്നെ പോയി… വീടിന്റെ എല്ലാം അച്ഛൻ ആയിരുന്നു. അതിന്റെ ആരോഗ്യവും അച്ഛൻ തന്നെ ശ്രദ്ധിച്ചു. കൊച്ചു മക്കളിൽ ചിലർ ജനിച്ചു വളർന്ന വീടാണ്. ആയ കാലത്തും വയ്യാത്ത കാലത്തും അച്ഛൻ തന്നെ എല്ലാം നോക്കിയും കണ്ടും ചെയ്തു. രണ്ടു മൂന്നു തവണ വീട് പെയിന്റ് ചെയ്യണം എന്ന് ഞങ്ങൾ പറഞ്ഞെങ്കിലും അച്ഛൻ പല ഒഴിവുകഴിവ് പറഞ്ഞ് നീട്ടി വെച്ചു. പിന്നീട് വീടിന്റെ പുറംചുവരുകൾ,…