Menu
  • Oct’20 Edition
  • Previous Editions
    • Sept’20 Edition
    • Jun’ 2020 Edition
    • APR’20 Edition
    • FEB’20 Edition
    • DEC’ 2019 Edition
    • OCT’19 Edition
    • AUG’ 19 Edition
    • JUN’19 Edition
    • APR’19 Edition
    • FEB’19 Edition
    • DEC’18 Edition
  • Subscribe
  • Submission

Category: Edition FEB’19

എഴുത്തും ജനാധിപത്യവും

Posted on February 6, 2019March 17, 2019

എഴുത്തും ജനാധിപത്യവും നന്ദകുമാർ (1988 EEE) ഒരു കലാകാരനെ സംബന്ധിച്ചിട ത്തോളം ഭരണകൂടവുമായുള്ള ബന്ധം പൊതുവെ സംഘർഷ ഭരിതമാ യിരിക്കും. നിലവിലുള്ള വിവിധതരം അധികാര സ്ഥാപന ങ്ങളുമായി സമരസപ്പെടാത്ത ചില നിഷേധങ്ങൾ എല്ലാ നല്ല കല യിലുമുണ്ട്. എഴുത്തുകാരന് അനു കൂലമായ രാഷ്ട്രസംവിധാനം എന്താ യിരിക്കാം എന്ന ചോദ്യത്തിന് ഒരു തരത്തിലുമുള്ള ഭരണ വ്യവസ്ഥ കളുമായും കലാകാരന് പൊരുത്ത പ്പെടാൻ സാധ്യമല്ലെന്നു ഓസ്കാർ വൈൽഡ് മറുപടി പറയുന്നുണ്ട്. കലയുടെയും സാഹിത്യത്തിന്റെയും അടിസ്ഥാന സവിശേഷതകളിൽ ഒന്നായ സ്വാതന്ത്ര്യ ബോധ…

കേരളം തോൽക്കില്ല!!!

Posted on February 5, 2019March 18, 2019

കേരളം തോൽക്കില്ല!!!   ആര്‍. ഡി. സൌമിത്ര [2016 EC] ചരിത്രപ്രധാനമായ ഒരു വിധിയാണ് ശബരിമല സ്ത്രീശാക്തീകരണ വിഷയ ത്തിൽ സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. പത്തിനും അമ്പതി നും ഇടയിലുള്ള സ്ത്രീകൾക്ക് ശബരി മലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി. എന്നാൽ ഒരു പുരുഷാധിപത്യ സമൂഹം എന്തു മാത്രം മലീമസമായ രീതിയിലാണ് ആ വിധിയെ നേരിടുന്നത് എന്ന് കേരളം കണ്ടു. വർഗ്ഗീയ പടര്‍ത്താനും അതുവഴി കേരളത്തിന്റെ മതേതരത്വം തകർക്കാനും ഒരു കൂട്ടർ ശ്രമിക്കു ന്നതിന് കേരളം സാക്ഷിയായി. ആർത്തവത്തിന്റെ പേരിൽ സ്ത്രീ…

ഭരണഘടനയും ഫാസിസവും

Posted on February 4, 2019April 20, 2019

ഭരണഘടനയും ഫാസിസവും ശരത് (2016 EC) ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രായപൂർത്തിയാവാൻ തയ്യാറെടുക്കുകയാണ്. സ്വതന്ത്ര ഇന്ത്യയാകട്ടെ 72ലേക്ക് കടക്കുന്നു. സാങ്കേതിക വിദ്യകളുടെ വളർച്ചക്കൊപ്പം ശാസ്ത്രീയതയിലൂന്നിക്കൊണ്ട് വികസനനേട്ടങ്ങൾ കൊയ്യാനും മാനവപുരോഗതിക്ക്‌ പുത്തൻ വഴികൾ തെളിക്കാനും ലോകരാഷ്ട്രങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ നിന്നും പാഠമുൾക്കൊണ്ട് സുസ്ഥിരവും ശാസ്ത്രീയവുമായ മുന്നോട്ട് പോക്കാണ് പൊതുവിൽ ആവശ്യപ്പെടുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്നവകാശപ്പെടുന്ന ഇന്ത്യ എന്ത് സംഭാവനയാണ് ഇതിനായി നല്കിക്കൊണ്ടിരിക്കുന്നത്…? കേവലമായ വികസനസങ്കല്പങ്ങൾക്കപ്പുറത്ത്, പഴമയുടെ ഭൂതകാല കുളിരിൽ അഭിരമിക്കുന്നവരായി നാം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ നട്ടെല്ലായ…

റദ്ദാക്കപ്പെട്ട വാക്കുകൾ

Posted on February 3, 2019March 10, 2019

റദ്ദാക്കപ്പെട്ട വാക്കുകൾ ഒമർ ഷെറിഫ് [1991 EEE] ഇരുളിൽ പാതിമയക്കത്തിലെപ്പോഴോ പല വാക്കുകൾ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു! ചേർത്തു വയ്ക്കാൻ പകരം വാക്കുകൾ കാത്ത് തെരുവിൽ വരി നിൽക്കുന്നൊരു കവിത- മൂർച്ഛിച്ചു വീഴാറായ ഏതോ നിഴൽ പറ്റി…. വിശപ്പെന്നൊരു വാക്കു ഇന്നലെ വീടെത്തിയില്ല ആൾക്കൂട്ടത്താൽ ചോരയിലേക്ക്  വിവർത്തനം ചെയ്യപ്പെട്ട് തെരുവിൽ വാർന്ന് കിടന്നു…….. സ്വപ്നമെന്നൊരു വാക്കിനെ ആരുമറിയാതെ പിടിച്ചിറക്കി കൊണ്ടു പോയ് കിതച്ചോടാൻ തുടങ്ങവേ ഉച്ചി പിളർന്നു കടന്നു പോയ് ഒരു ലോഹത്തണുപ്പ്…….. പ്രഭാത  സവാരിക്കിറങ്ങിയ സ്വാതന്ത്ര്യമെന്ന വാക്ക് വഴിയെത്തിയില്ല,…

Ya me despido!

Posted on February 3, 2019March 10, 2019

Ya me despido! Sandeep Rajendran (2010 ME)   “To love. To be loved. To never forget your own insignificance. To never get used to the unspeakable violence and the vulgar disparity of life around you. To seek joy in the saddest places. To pursue beauty to its lair. To never simplify what is complicated or…

മാർക്സിസവും ഫെമിനിസവും തമ്മിലുള്ള അസന്തുഷ്ട വിവാഹം

Posted on February 2, 2019March 10, 2019

മാർക്സിസവും ഫെമിനിസവും തമ്മിലുള്ള അസന്തുഷ്ട വിവാഹം ശ്രേയസ്  (2017 EC) മാർക്സിസം പുരുഷകേന്ദ്രീകൃതമായ ആശയങ്ങളിൽ ഒന്നു മാത്രമാണെന്നും അതിൻറെ വർഗവിശകലനരീതികൾ ലിംഗാസമത്വത്തെ പരിഗണിക്കുന്നില്ലെന്നതുമായിരുന്നു എക്കാലത്തെയും മുഖ്യധാരാ ഫെമിനിസ്റ്റ് സംഘടനകളുടെ പ്രധാന വിമർശനം. സ്ത്രീകളുടെ പൌരാവകാശങ്ങളെ ചുറ്റിപറ്റി നടന്നിരുന്ന ആദ്യകാല മൂവ്മെൻറുകളിൽ നേതൃസ്ഥാനത്തുണ്ടായിരുന്ന ബൂർഷ്വാ സ്ത്രീകൾക്ക്, ട്രേഡ് യൂണിയൻ ഫെമിനിസ്റ്റുകൾ മുന്നോട്ട് വെച്ച തൊഴിലിടങ്ങളിലെ ലിംഗതുല്യതയെന്ന ആശയത്തോട് പൊരുത്തപ്പെടാൻ സാധിക്കാഞ്ഞതും അവർ തമ്മിലുള്ള അകൽച്ചക്ക് കാരണമായി. മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര മണ്ഡലങ്ങളിലെ ഭ്രംശങ്ങളും ഒഴിവിടങ്ങളും എല്ലാമടങ്ങുന്ന ഒരുപാടു കാര്യങ്ങളിൽ മാർക്സിസ്റ്റ് –…

  • 1
  • 2
  • Next

Address

Darsana Society,
An association of NSS College of Engineeering Alumni, Palakkad Reg. No. CA / 210 / 2007 Bodhi, Kottekkad (P.O.), Palakkad,Kerala State, INDIA

Contact

General Secretary PH:+919446977289
©2021 | WordPress Theme by Superb WordPress Themes