എന്തിനാണീ ഡാറ്റ…? അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിലേക്കു നയിച്ചിരിക്കുകയാണ് മൊബൈൽഫോൺ ഭീമന്മാരായ ഹുവാവെക്കെതിരെയുള്ള ഡാറ്റ ചോർത്തൽ വിവാദം. നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളടക്കം ഹുവാവെക്കെതിരെ രംഗത്തുവന്നിരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും തങ്ങളുടെ ഉപഭോക്താക്കളുടെ അതീവ സ്വകാര്യ വിവരങ്ങൾ വരെ മറ്റു കമ്പനികൾക്കായി പങ്കു വച്ചു എന്ന് മറ്റൊരു വാർത്തയും ഇതേ ആഴ്ച തന്നെ പുറത്തു വന്നിരിക്കുന്നു. വിവര സാങ്കേതിക വിദ്യ അതിന്റെ വളർച്ചയുടെ പാരമ്യത്തിൽ നിൽക്കുന്ന ഈ കാലഘട്ടത്തിൽ, നിങ്ങളുടെ വ്യക്തിഗതവും ഔദ്യോഗികവുമായ വിവരങ്ങൾ (ഡേറ്റ ) വിലമതിക്കാൻ കഴിയാത്ത…
Category: Edition JUN’19

കേരളo: കാലാവസ്ഥ വ്യതിയാനവും ദുരന്ത ലഘൂകരണത്തിന്റെ പ്രസക്തിയും
കേരളo: കാലാവസ്ഥ വ്യതിയാനവും ദുരന്ത ലഘൂകരണത്തിന്റെ പ്രസക്തിയും Nidhin Davis (2014 CE) നാടിനെ നടുക്കിയ പ്രളയം നേരിടുന്നതിൽ സർക്കാർ സംവിധാനത്തിലെ ഓരോ വകുപ്പും പരസ്പര സഹകരണത്തോടെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചു ലോകത്തിനു തന്നെ മാതൃകയായി. എന്നിരുന്നാലും 2018 ലെ കാലാവര്ഷത്തിനിടെ ഉണ്ടായ പ്രളയത്തിന് ശേഷം മഴ മുന്നറിയുപ്പുകളെ ആശങ്കയോടെയാണ് പലപ്പോഴും പൊതുജനം നോക്കി കാണുന്നത്. വിലപ്പെട്ട 453 മനുഷ്യജീവനുകള്‍ നമുക്ക് നഷ്‌ടപ്പെട്ടു. ഇതിനുപുറമെ 2,80,000 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. 1,40,000 ഹെക്‌ടറില്‍ കാര്‍ഷികവിളനാശമുണ്ടായി. 70,000…

ഓ അവനോ – അവനൊരു ബംഗാളിയാ
ഓ അവനോ..? അവനൊരു ബംഗാളിയാ… മനേഷ് ആക്കത്തേയംപറമ്പില്‍(2011 CE) പതിവിലും വൈകി ഉറങ്ങിയതിന്റെ ഒരു ക്ഷീണം ഉണ്ടായിരുന്നെങ്കിലും അഞ്ചരയുടെ അലാറം കേട്ട ഉടനെ ചാടി എണീറ്റു! ഇന്ന് വൈകിയാല്‍ എല്ലാം പാളും. ഓഫീസില്‍ നിന്നും ഇന്നെങ്കിലും ക്ലിയറന്‍സ് കിട്ടിയാലേ കാര്യങ്ങള്‍ നടക്കു.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ട്, വിസ ക്യാന്‍സല്‍ ചെയ്യുനത് ഈ കമ്പനിയില്‍ ജോലി കിട്ടുന്നതിലും പ്രയാസമുള്ള കാര്യമാണെന്ന് ഞാന്‍ മനസിലാക്കി .അതുകൊണ്ട് തന്നെ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കി രാവിലത്തെ വണ്ടി പിടിച്ചു! ഓഫീസിലെ ത്രീ സീറ്റട്…

നൊസ്റ്റാൾജിയ
നൊസ്റ്റാൾജിയ… ARUN VT [2010 CE] സ്വപ്നം കാണാൻ യാതൊരു വിധ ചിലവുമില്ല എന്ന് പറയുന്ന പോലെ ഒരു മുതൽ മുടക്കും ആവശ്യമില്ലാത്ത മറ്റൊന്നാണ് ഓർമ്മകൾ അടുക്കിപെറുക്കുന്നത്. ആരും പറയാതെ തന്നെ ഓരോ സന്ദർഭങ്ങളിലായി മനസ്സിലേക്കത് ഓടിയെത്തും. അകന്ന് പോയ പലരെയും അവരറിയാതെ തന്നെ പിടിച്ച് കൊണ്ട് വന്ന് കഴിഞ്ഞ് പോയ ജീവിതത്തിന്റെ പ്രൂഫ് നോക്കും. കടന്ന്പോയ ഓരോ നിമിഷങ്ങളും ഒരു ഫോട്ടോകോപ്പി പോലെ എത്ര വ്യക്തതയോടുകൂടെയാണ് മനസ്സ് പകർത്തിയത്. ചിലതെല്ലാം കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയിട്ടുണ്ടാകാം, അവിടവിടങ്ങളിലായി…

സാറ്റലൈറ്റുകൾക്ക് വിശപ്പ് മാറ്റാൻ പറ്റുമോ???
സാറ്റലൈറ്റുകൾക്ക് വിശപ്പ് മാറ്റാൻ പറ്റുമോ??? NAZIL MOHAMMED [2013 EC] നമ്മുടെ സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലങ്ങളിലും പലപ്പോഴായി ഉയർന്നു വരുന്ന ഒരു ചോദ്യമാണ് ഇത്. പുതുതായി ഒരു ബഹിരാകാശ ദൗത്യം തുടങ്ങുമ്പോൾ, മംഗൾയാനോ ചന്ദ്രയാനോ ബന്ധപ്പെട്ട വാർത്തകൾ പുറത്തു വരുമ്പോഴാണ് കുടുതലും ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്നു ആവശ്യത്തിനുള്ള ഭക്ഷണം ലഭ്യമാകാത്തവർ ആണെന്ന് ചില പഠനങ്ങൾ ഉണ്ട്. ഇന്ത്യയിലും സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല, 20 കോടി ജനങ്ങൾ പട്ടിണി കിടന്നു ഉറങ്ങുന്നവരാണെന്നു ചില…