Menu
  • Oct’20 Edition
  • Previous Editions
    • Sept’20 Edition
    • Jun’ 2020 Edition
    • APR’20 Edition
    • FEB’20 Edition
    • DEC’ 2019 Edition
    • OCT’19 Edition
    • AUG’ 19 Edition
    • JUN’19 Edition
    • APR’19 Edition
    • FEB’19 Edition
    • DEC’18 Edition
  • Subscribe
  • Submission

Category: Edition JUN’20

From the Editor’s Desk-June 2020

Posted on July 13, 2020July 25, 2020

From the Editor’s Desk-June 2020     മഹാമാരികൾ  മനുഷ്യ ശരീരത്തെ മാത്രമല്ല സമൂഹ ശരീരത്തേയും  ആക്രമിക്കും. ചരിത്രത്തിൽ മാഞ്ഞു പോകാത്ത വടുക്കൾ അവശേഷിപ്പിക്കും. അവ സാമ്പത്തിക വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കും, മൂല്യബോധങ്ങളെ  കീഴ്മേൽ മറിക്കും,  ആത്മീയ – ഭൗതികവാദ ദർശനങ്ങളെ ആഴത്തിൽ സ്വാധീനിക്കും, ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലമാണെന്ന് ഓർമിപ്പിച്ചു കൊണ്ടേയിരിക്കും. കല്യാണത്തിനും  മരണത്തിനും ധൂർത്തും ആഘോഷവും വേണ്ടെന്നും അനാവശ്യമായ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാമെന്നും വൃത്തിയുള്ള ജീവിത പരിസരം അനുപേക്ഷണീയമാണെന്നും നാം ഇപ്പോൾ പഠിച്ചു. ദുരന്തങ്ങളെ, യുദ്ധമായാലും…

ആദ്യ നാളുകൾ

Posted on July 13, 2020July 26, 2020

ആദ്യ നാളുകൾ VM Sunil 1982 CE കോളേജില്‍ രഹസ്യമായ പ്രവര്‍ത്തനങ്ങളായിരുന്നെങ്കിലും ജില്ലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടിരുന്നു.  കോളേജ് യൂണിയന്റെ ആ വര്‍ഷത്തെ മാഗസിൻ കാമ്പസ്സിലെ കാലികളെ മേക്കുന്ന കുട്ടികൾക്ക് സമർപ്പിച്ചു എന്ന കാരണം പറഞ്ഞ്, വളരെ നന്നായി ചെയ്ത  സെർജിയുടെ മാഗസിനെതിരെ നടന്ന പ്രചരണം ഓർത്തു പോകുന്നു.  450 ഓളം വിദ്യാര്‍ത്ഥികളുള്ള കോളേജില്‍ ഏതാനും മാസത്തെ പ്രവര്‍ത്തനം കൊണ്ട് 50 ലധികം പേര്‍ എസ്.എഫ്.ഐ യുടെ അംഗങ്ങളായി.  അംഗങ്ങളല്ലാത്ത ഒരാള്‍ക്കു പോലും ഇതിന്റെ സൂചന പോലും…

ബിഗ് ഡാറ്റ വിശകലനവും വിവര സുരക്ഷയും

Posted on July 13, 2020August 1, 2020

ബിഗ് ഡാറ്റ വിശകലനവും വിവര സുരക്ഷയും Anil Kumar K.V. [1988 IC] അറിവ് മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളർന്നു് വികസിച്ചതാണു്. അദ്ധ്വാനത്തിന്റെ സൃഷ്ടിയായ അറിവു് തന്നെ അദ്ധ്വാനം ലഘൂകരിക്കുന്നതിന്റേയും അദ്ധ്വാനശേഷി (അദ്ധ്വാനത്തിന്റെ സൃഷ്ടിപരമായ കഴിവു്) വര്‍ദ്ധിപ്പിക്കുന്നതിന്റേയും ഉപാധിയുമാണു്. സമ്പത്തു് സൃഷ്ടിക്കാനുപകരിക്കുന്ന അറിവും അദ്ധ്വാനശേഷിയും മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളർന്നു് വികസിച്ചു. അത്തരത്തിൽ നേടിയെടുത്ത സമ്പത്തിനു് ആനുപാതികമായാണു് സാമൂഹ്യ പുരോഗതി ഉണ്ടാകുന്നത്.  സമാഹരണം അഥവാ പഠിക്കൽ,  പ്രയോഗിക്കൽ അഥവാ ഉപയോഗിക്കൽ, മെച്ചപ്പെടുത്തൽ അഥവാ കൂട്ടിച്ചേർക്കൽ, തിരിച്ചു നൽകൽ അഥവാ പങ്കുവെക്കൽ…

Religion and Pandemics

Posted on July 13, 2020July 26, 2020

Religion and Pandemics Manoj KC 1989 EEE Historically, pandemics have caused civilizational changes and paradigm shifts like one religion gaining the upper hand over the other, the collapse of empires and aiding colonisation. As we live through the current pandemic, a review of the social impact of major pandemics in the past will help understand…

അതിര്

Posted on July 13, 2020July 26, 2020

അതിര്… Nisha Sukesh [1996 CE] പലായനങ്ങൾക്ക് ഭൂപടമില്ല.അതിരുകളില്ലാത്ത ലോകത്ത്നിസ്സഹായതയുടെഒട്ടിയ വയറിൻമേൽതുരുമ്പെടുക്കാറായചൂണ്ടു പലകകളിൽനിങ്ങൾ കുറിച്ചിട്ടത്….ഞങ്ങൾ പലായനം ചെയ്യേണ്ടവർ. അഴുകിയ അധികാരത്തിൻ്റെ ആവാസ വ്യവസ്ഥകൾ. ഒലിച്ചുപോകുന്ന മണ്ണിനു മുകളിൽകാൽ വിരൽ കൊണ്ട്വരകൾ വരച്ച്,അതിന് മുകളിൽ നിങ്ങളും ഞങ്ങളും ഒരുമിച്ച് പണിത വരമ്പുകൾ,മതിൽക്കെട്ടുകൾ. പിന്നെ എന്നാണ്നിങ്ങൾ ഉടമസ്ഥരുംഞങ്ങൾഅഭയാർത്ഥികളുമായത്? ഒരു നാൾ മഴയും പുഴയുംനമ്മോട് പറഞ്ഞതാണ്ഈ മതിൽക്കെട്ടുകൾപോരാതെ വരുമെന്ന്.

Across Decades

Posted on July 13, 2020July 25, 2020

Across Decades Sylvia Nair 1989 IC Funny things, memories. One is sure one possesses nothing short of a supercomputer for the brain. Notwithstanding that tall belief, when the day of reckoning arrives, it is embarrassing to discover that what actually occupying this bone bubble is a slow, unwieldy and awkward PC, running on DOS. So…

  • 1
  • 2
  • Next

Address

Darsana Society,
An association of NSS College of Engineeering Alumni, Palakkad Reg. No. CA / 210 / 2007 Bodhi, Kottekkad (P.O.), Palakkad,Kerala State, INDIA

Contact

General Secretary PH:+919446977289
©2021 | WordPress Theme by Superb WordPress Themes