MAY 1 – THE LOVE FOR WORK

MAY 1 The Love for Work Nanadana PrakashD/o Prakash  MAY 1   The Love for Work I see them everyday In the burning summer, And in…

അക്ഷരങ്ങള് കവിതയെ ഉപേക്ഷിച്ച് കടലിലേക്കിറങ്ങിപ്പോവുന്നു

അക്ഷരങ്ങള്‍ കവിതയെ ഉപേക്ഷിച്ച് കടലിലേക്കിറങ്ങിപ്പോവുന്നു NishanthIC 2004 അക്ഷരങ്ങള്‍ കവിതയെ ഉപേക്ഷിച്ച് കടലിലേക്കിറങ്ങിപ്പോവുന്നു—————————————————————————————————–പുതുതായി വാങ്ങിയ ഡയറിയ്ക്കുള്ളില്‍ഇരിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ്കവികവിതയെതലയില്‍ നിന്ന് ഇറക്കി വയ്ക്കാന്‍ ശ്രമിച്ചത്.ബുദ്ധിമുട്ടി ചുമടിറക്കി വച്ചത്. എന്നിട്ടുംപകര്‍ത്തിയെഴുതി അടച്ചു വച്ച ഡയറിയ്ക്കുള്ളില്‍ നിന്ന്ക്രമം…

മുത്തശ്ശനും കൊച്ചുമോളും

മുത്തശ്ശനും കൊച്ചുമോളും Jayasheelan M. A. 1988 ME   അന്ന്, രണ്ടു വർഷം മുൻപ്, തോരാമഴ ദിവസങ്ങളിൽ ഒന്നിൽ, പോയതിൽ പിന്നെ കൊച്ചുമോളുടെ സ്വപ്നങ്ങളിൽ പോലും എപ്പോഴുമൊന്നും മുത്തശ്ശൻ വരാറില്ല. പക്ഷെ ഇന്നലെ വൈകുന്നേരം,…

അമ്മുട്ടിഹാജിയുടെ രണ്ടേക്കര് ഭൂമി

അമ്മുട്ടിഹാജിയുടെ രണ്ടേക്കര്‍ ഭൂമി നിയാസ് 2007  EEE ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. അഞ്ചങ്ങാടി മുഹ്യുധീന്‍ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന നൂല്‍പ്പാടത്ത് അറക്കല്‍ കുഞ്ഞലവി മകന്‍ അമ്മുട്ടി ഹാജി എന്നവര്‍ മരണപ്പെട്ട വിവരം…

കീറ്റ്സ്: സൗന്ദര്യത്തിൻ്റെ രാപ്പാടി

കീറ്റ്സ്: സൗന്ദര്യത്തിന്റെ രാപ്പാടി അജിത് പി ആച്ചാണ്ടി2010 CS  വേഡ്‌സ്‌വർത്തിന്റെയും ബ്ലേക്കിന്റെയും കോളറിഡ്ജിന്റെയും പിന്മുറക്കാ രായി വന്ന പ്രതിഭാധനരായ ഇംഗ്ലീഷ് കാൽപ്പനിക കവികളിൽ ഒരാളാണ് കീറ്റ്‌സ് (John Keats (31 October 1795 – 23 February…

‘പുഴു’വിന്റെ സഞ്ചാരപഥങ്ങൾ….

‘പുഴു’വിന്റെ സഞ്ചാരപഥങ്ങൾ ഒമർ ഷെറിഫ്1991 EEE രണ്ട് കാലങ്ങളിൽ അയാൾ ഒരേ സമയം ജീവിക്കുകയാണു – ഒരേ വ്യക്തിത്വത്തിന്റെ പരസ്പര പൂരകങ്ങളായ രണ്ട് റോളുകളിൽ.     നിത്യജീവിതത്തിൽ അണുകിട വിട്ടുവീഴ്ച ചെയ്യാൻ കൂട്ടാക്കാത്ത കണിശതയും കാർക്കശ്യവുമുള്ള…

WhatsApp