Pushpa Poems
കവിതകൾ Pushpa Baby ThomasW/o Baiju Kalluparambil 1992 EC ദിവസങ്ങൾ ഓരോരോഭാവത്തിലും, താളത്തിലും വിടരുന്നദിവസങ്ങൾ അരിശത്താൽചുട്ടുപൊള്ളുംദിനങ്ങൾ കലമ്പുംപാത്രങ്ങൾ , ഉടയുംചില്ലുഗ്ലാസ്സുകൾ , എരിവേറുംകറികൾ, തറപൊളിയ്ക്കുംചുവടുകൾ കാൽവിരലുകൾ അവിടിവിടെതട്ടുമ്പോൾ വേദനയല്ല ,അരിശമാണ് നിറകന്തലവരെനിറയുക .…