Category: Uncategorized

ട്രാൻസ് ആൾ ദൈവങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം
ട്രാൻസ്: ആൾ ദൈവങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം Ashtamoorthy 2007 EEE ആധുനികമായ ഒരു സംഗീതപാരമ്പര്യം ആണ് ട്രാന്‍സ്. ഇലക്ട്രോണിക് ജനിതകമായ സംഗീതരേഖകളാണ് മുഖ്യമായും ട്രാൻസ് മ്യൂസിക്കിൽ ഉള്ളത്. അതൊരു ഹിപ്നോട്ടിക് സമാന അവസ്ഥയാണ്. അതിന്റെ സഞ്ചാരം നോക്കിയാല്‍ നോട്ടുകള്‍ ഒരുപാട് തവണ മുകളിലേക്കും താഴേക്കും ദ്രുതഗതിയില്‍ ഒട്ടും അടക്കമില്ലാതെ പോകുന്നതായി കാണാം. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒരു സമൂഹത്തില്‍ മതത്തിലോ രാഷ്ട്രീയനിലകളിലോ ജാതിയിലോ വിശ്വാസം അര്‍പ്പിച്ചു മുന്നോട്ട് പോകുന്ന ഒരുപാട് പേരിൽ ട്രാൻസ് സംഗീതാനുഭവത്തിന് സമാനമായ തീവ്രപരിധി…

From the editorial 2020 February
From the editorial 2020 February അനീതികള്‍ക്കെതിരെ രൂക്ഷമായ നിലപാടുകള്‍ എടുക്കുന്നവരാണ് നാമെല്ലാം. പലപ്പോഴും അതിന്റെ ഒരു പ്രത്യേകത, ആ അനീതികള്‍ നമുക്കു കിട്ടാത്ത വിശേഷാധികാരങ്ങള്‍ മൂലം രൂപം കൊള്ളുന്നവയാണ് എന്നതാണ്. അതേ സമയം, നമ്മുടെയൊക്കെ ചിന്തയുടെ ഒരു വലിയ കടമ്പ, അതേ വ്യക്തി അനുഭവിക്കുന്ന സമാന തലത്തിലുള്ള പ്രിവിലേജുകള്‍ തിരിച്ചറിയാന്‍ കഴിയാതിരിക്കുകയും, പലപ്പോഴും അവയ്ക്ക് ന്യായങ്ങള്‍ മെനഞ്ഞ് രക്ഷിതാവാകുകയും ചെയ്യുക എന്നുള്ളതാണ്. അത്തരം ഇരട്ടത്താപ്പുകളുടെ കൂട്ടത്തില്‍ ഏറ്റവും വൃത്തികെട്ട ഒന്നാണ് ആണധികാരവുമായി ബന്ധപ്പെട്ടത്. മറ്റു പല…

Challenges faced by startups in Kerala
Challenges faced by startups in Kerala and how socially committed technocrats can support”– Speech by M Sivasankar IAS on 28th February 2020 Complied By : Roopesh Raj, Former Convener, Darsana UAEChapter Darsana 8th UAE Sangamam was held on 28th February 2020 at Fortune Plaza hotel, Dubai, U.A.E. with participation of around 90 people. Chief Guest…

പെൺപക്ഷം
പെൺപക്ഷം നിമ കെ.എൻ, 2010 Civil വീണ്ടുമൊരു മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം. ഉത്തരാധുനിക കാലത്തിൽ എത്തി നിൽക്കുന്ന പെൺപക്ഷത്തെ കുറിച്ച് അഭിമാന ത്തോടെ പറയാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ ആ വസ്തുത യാഥാർത്ഥ്യത്തോടു എത്രത്തോളം ചേർന്ന് നിൽക്കുന്നു എന്ന ചോദ്യത്തിന് എനിക്കു പൂർണമായൊരു മറുപടി കണ്ടെ ത്താനാവുന്നില്ല. ഇവിടെ ഈ കൊച്ചു കേരളത്തിൽ നവോത്‌ഥാനത്തിന്റെ ഭാഗമായും മറ്റു സാമൂഹിക പ്രക്രിയകളുടെ ഭാഗമായും വന്ന പെൺപോരാട്ടങ്ങൾ അനവധി. മാറുമറയ്ക്കൽ സമരം, മൂക്കുത്തി സമരം, അച്ചിപുടവ സമരം മുതൽ…

ലിറ്റിൽ വുമൺ (Little women)
ലിറ്റിൽ വുമൺ (Little women) സരിത അനൂപ് 2002 IC പത്തൊമ്പതാം നൂറ്റാണ്ടില് രചിക്കപ്പെട്ട ,അന്ന് ഏറെ വാഴ്ത്തപെട്ട ഇന്നും എത്രയോ വായിക്കപ്പെടുന്ന കുറെയധികം ചലച്ചിത്ര ആഖ്യാനം ഉണ്ടായിട്ടുള്ള ഒരു കൃതി വീണ്ടും സിനിമ ആക്കുമ്പോള് എങ്ങനെ അതിനെ മികച്ച ഒരു ദൃശ്യാനുഭവം ആക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗ്രെറ്റ ഗെർവിങ് (Greta Gerwig) ന്റെ ലിറ്റിൽ വുമൺ.മികച്ച സിനിമ, നടി തുടങ്ങി 6 അകാദമി നോമിനേഷനുകള് ആണ് ഗ്രെറ്റ യുടെ ലിറ്റിൽ വുമൺനു ലഭിച്ചത്. എഴുതപ്പെട്ട…