ഫ്രഞ്ച് Cinematheque – പ്രതിരോധത്തിന്റെ ചരിത്ര വിജയം (Garlin Vincent 2009 CS) Cinematheque എന്നാല്‍ ചരിത്രത്തിലെ പ്രധാന സിനിമകളും, ആര്‍ട്ട് ഹൌസ് സിനിമകളും, പരീക്ഷണ/പാരലല്‍ സിനിമകളും സൂക്ഷിക്കുകയും, പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണ്. സാധാരണ സര്‍വ്വകലാശാലയുടെ ഭാഗമായോ, സ്വകാര്യ സൂക്ഷിപ്പ് ആയോ ചെറിയ തിയേറ്റര്‍ ആണ് Cinematheque-വില്‍ ഉണ്ടാവുക എങ്കിലും കാലം പുരോഗമിച്ചതോടെ ഒന്നില്‍ കൂടുതല്‍ സ്ക്രീനുകള്‍ ഉള്ളവയും ഉണ്ട്. 1968 ഫ്രഞ്ച് ചരിത്രത്തിലെ വളരെ സുപ്രധാനമായ വര്‍ഷമാണ്. ആ രാജ്യം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ…