വ്യാജ ശാസ്ത്രജ്ഞർ : സംഘടിത വിഭാഗവും അസംഘടിത വിഭാഗവും (നാസിൽ മുഹമ്മദ് 2013 EC) ശാസ്ത്രത്തിന്റെ പേരിൽ അസത്യങ്ങളും അർദ്ധ സത്യങ്ങളും പൂർണമായ ആധികാരികതയോടെ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്ന ചില നവ ശാസ്ത്രജ്ഞരെ ലോകത്തെവിടെയും കാണാൻ സാധിക്കും. ഇവരിൽ തന്നെ അധികാര കേന്ദ്രങ്ങളിൽ ഇരുന്നു കൊണ്ടും മത-രാഷ്ട്രീയ-സാമൂഹിക സംഘങ്ങളുടെ പിൻബലത്തിലും കപട ശാസ്ത്രം പ്രചരിപ്പിക്കുന്ന സംഘടിത വിഭാഗങ്ങളെയായാണ് കുടുതൽ ഭയക്കേണ്ടത്. ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അപ്പുറത്തു തങ്ങളുടെ നേട്ടങ്ങൾക്കോ താല്പര്യങ്ങൾക്കോ അനുസൃതമായി ശാസ്ത്രത്തെ വളച്ചൊടിച്ചു വികലമാക്കുന്ന…
Tag: Nazil Mohammed 2013 EC

സാറ്റലൈറ്റുകൾക്ക് വിശപ്പ് മാറ്റാൻ പറ്റുമോ???
സാറ്റലൈറ്റുകൾക്ക് വിശപ്പ് മാറ്റാൻ പറ്റുമോ??? NAZIL MOHAMMED [2013 EC] നമ്മുടെ സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലങ്ങളിലും പലപ്പോഴായി ഉയർന്നു വരുന്ന ഒരു ചോദ്യമാണ് ഇത്. പുതുതായി ഒരു ബഹിരാകാശ ദൗത്യം തുടങ്ങുമ്പോൾ, മംഗൾയാനോ ചന്ദ്രയാനോ ബന്ധപ്പെട്ട വാർത്തകൾ പുറത്തു വരുമ്പോഴാണ് കുടുതലും ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്നു ആവശ്യത്തിനുള്ള ഭക്ഷണം ലഭ്യമാകാത്തവർ ആണെന്ന് ചില പഠനങ്ങൾ ഉണ്ട്. ഇന്ത്യയിലും സ്ഥിതി അത്ര മെച്ചപ്പെട്ടതല്ല, 20 കോടി ജനങ്ങൾ പട്ടിണി കിടന്നു ഉറങ്ങുന്നവരാണെന്നു ചില…