എവിടെയോ മുളപൊട്ടിയ വേരുകളെക്കുറിച്ച്

എവിടെയോ മുളപൊട്ടിയ വേരുകളെക്കുറിച്ച് നിരഞ്ജൻ  (89 Mechanical) കടലിനു നടുവിൽ എത്രാമത്തെ തവണയാണ് പുതുവത്സരം ആഘോഷിക്കേണ്ടിവരുന്നത് എന്ന് ഓർമ്മയില്ല. ഒരു നാവികനായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 29 വർഷങ്ങളാവാൻ പോകുന്നു. ദേശത്തിന്റെ അതിർത്തികളില്ലാത്ത കടലിൽ…

WhatsApp