ആ പൂവ് വിടരാഞ്ഞതിനു കാരണം..

നിർമ്മൽ കൈപ്പാറ 2017 ECE   ആ പൂവ് ഉറങ്ങുകയാണ്. രാത്രി പുലരുവോളം നാടുമുഴുവൻ ഇളംനീല പൂശിയ നിലവുമൊത്ത് ചാറ്റിംഗിലായിരുന്നു. അവർ പ്രണയത്തിലാണത്രെ. ഉറക്കമിളച്ചാൽ രാവിലെ കിടന്നുറങ്ങേണ്ടി വരും. അപ്പോൾ സൂര്യനുമായുള്ള പ്രണയം? അത്…

WhatsApp