Menu
  • Oct’20 Edition
  • Previous Editions
    • Sept’20 Edition
    • Jun’ 2020 Edition
    • APR’20 Edition
    • FEB’20 Edition
    • DEC’ 2019 Edition
    • OCT’19 Edition
    • AUG’ 19 Edition
    • JUN’19 Edition
    • APR’19 Edition
    • FEB’19 Edition
    • DEC’18 Edition
  • Subscribe
  • Submission

Tag: Nisha Sukesh 1996 Civil

അതിര്

Posted on July 13, 2020July 26, 2020

അതിര്… Nisha Sukesh [1996 CE] പലായനങ്ങൾക്ക് ഭൂപടമില്ല.അതിരുകളില്ലാത്ത ലോകത്ത്നിസ്സഹായതയുടെഒട്ടിയ വയറിൻമേൽതുരുമ്പെടുക്കാറായചൂണ്ടു പലകകളിൽനിങ്ങൾ കുറിച്ചിട്ടത്….ഞങ്ങൾ പലായനം ചെയ്യേണ്ടവർ. അഴുകിയ അധികാരത്തിൻ്റെ ആവാസ വ്യവസ്ഥകൾ. ഒലിച്ചുപോകുന്ന മണ്ണിനു മുകളിൽകാൽ വിരൽ കൊണ്ട്വരകൾ വരച്ച്,അതിന് മുകളിൽ നിങ്ങളും ഞങ്ങളും ഒരുമിച്ച് പണിത വരമ്പുകൾ,മതിൽക്കെട്ടുകൾ. പിന്നെ എന്നാണ്നിങ്ങൾ ഉടമസ്ഥരുംഞങ്ങൾഅഭയാർത്ഥികളുമായത്? ഒരു നാൾ മഴയും പുഴയുംനമ്മോട് പറഞ്ഞതാണ്ഈ മതിൽക്കെട്ടുകൾപോരാതെ വരുമെന്ന്.

ഭൂപടങ്ങളിൽ രേഖപെടുത്താത്തവർ

Posted on March 22, 2020March 30, 2020

ഭൂപടങ്ങളിൽ രേഖപെടുത്താത്തവർ Nisha Sukesh 1996 Civil ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും വസിക്കാനുള്ള അവകാശം തുല്യമാണെന്നിരിക്കെ , നിറത്തിന്റെയോ, ജാതിയുടെയോ, വംശത്തിന്റെയോ പേരിൽ ചില മനുഷ്യർക്കു മാത്രം ഇത് നിഷേധിക്കപ്പെടുന്ന അവസ്ഥ ഭീകരമാണ്.  നീതി നിഷേധിക്കപ്പെടുന്നു എന്നു മാത്രമല്ല, ഭൂമുഖത്തുനിന്നു തന്നെ അവരെ ആട്ടിയോടിക്കാനുള്ള സവർണ്ണമേധാവിത്വത്തിൻ്റെ വികലമായ ചിന്തകളാണ് ഏറ്റവും ദുസ്സഹം. ഇന്ന് ഏറെ മറയ്ക്കപ്പെടാൻ ലോകം ശ്രമിച്ചുകൊണ്ടിരിക്കുന്നത് റോഹിൻഗ്യൻ അഭയാർത്ഥി പ്രതിസന്ധിയാണ്. എന്തുകൊണ്ട് ഈ ജനത  ഇത്രയേറെ പീഡനങ്ങൾക്ക് വിധേയമാക്കപ്പെടുന്നു എന്ന ചോദ്യത്തിന് ആർക്കും അധികം…

Address

Darsana Society,
An association of NSS College of Engineeering Alumni, Palakkad Reg. No. CA / 210 / 2007 Bodhi, Kottekkad (P.O.), Palakkad,Kerala State, INDIA

Contact

General Secretary PH:+919446977289
©2021 | WordPress Theme by Superb WordPress Themes