കേരളം തോൽക്കില്ല!!! ആര്‍. ഡി. സൌമിത്ര [2016 EC] ചരിത്രപ്രധാനമായ ഒരു വിധിയാണ് ശബരിമല സ്ത്രീശാക്തീകരണ വിഷയ ത്തിൽ സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. പത്തിനും അമ്പതി നും ഇടയിലുള്ള സ്ത്രീകൾക്ക് ശബരി മലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി. എന്നാൽ ഒരു പുരുഷാധിപത്യ സമൂഹം എന്തു മാത്രം മലീമസമായ രീതിയിലാണ് ആ വിധിയെ നേരിടുന്നത് എന്ന് കേരളം കണ്ടു. വർഗ്ഗീയ പടര്‍ത്താനും അതുവഴി കേരളത്തിന്റെ മതേതരത്വം തകർക്കാനും ഒരു കൂട്ടർ ശ്രമിക്കു ന്നതിന് കേരളം സാക്ഷിയായി. ആർത്തവത്തിന്റെ പേരിൽ സ്ത്രീ…