പൂക്കളുടെ ഭാഷ

പൂക്കളുടെ ഭാഷ വിഷ്ണുപ്രസാദ് പുതുകവിതയുടെ ഭാവുകത്വത്തെ വഴിതിരിച്ചു വിട്ടവരിൽ പ്രധാനിയും മലയാളത്തിലെ ബ്ലോഗെഴുത്ത് പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളുമായ വിഷ്ണുപ്രസാദ് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന കാവ്യഭാഷയുടെ പ്രയോക്താവാണ്. അദ്ധ്യാപകനായ അദ്ദേഹം വയനാട് സ്വദേശിയാണ്. വെട്ടിയിട്ട ചില്ലയിൽ നിന്ന്…

WhatsApp