ദർശന കൊച്ചിൻ ചാപ്റ്റർ നടത്തിയ ഫോട്ടോഗ്രാഫ് മത്സരത്തിൽ സമ്മാനം നേടിയ ചില ചിത്രങ്ങൾ …..
വെള്ളപ്പരപ്പിലൂടെ സന്ധ്യയിലേക്കൊരു യാത്ര..
First prize
നേർത്ത കരയുന്ന മഴ നഗരത്തെ പുണരുമ്പോൾ …..
Second Prize
നിർവചനങ്ങൾ ഇല്ലാത്ത ചില കരുതലുകൾ …..
പ്രതീക്ഷകളുടെ ഒരു പുലര്കാലം
Third Prize
ആകാംക്ഷകൾ തുള്ളികളായി പിന്നെ പെയ്തു മഴയായി മാറി …
പെയ്തൊഴിഞ്ഞ മഴ ഇലയിൽ ബാക്കിവെച്ചതു ……
Jury’s Special Mention
ചില കൂടലുകളുടെ ഉഷ്മളതകൾ സന്ധ്യയെ പൂർണമാക്കുന്നു
മഴ മുകുളങ്ങളായി മാറുന്ന പ്രഭാതങ്ങൾ