ബുള്ളറ്റ് ട്രെയിൻ…
ബുള്ളറ്റ് ട്രെയിൻ… Shiju Paul [1985-89 EEE] അറിഞ്ഞില്ലേ…? ബുള്ളറ്റ് ട്രെയിന്‍ വരുന്നെന്ന്… അതോ വന്നെന്നോ? ഏതായാലും സീറ്റുകള്‍ പിടിച്ചവരുടെ പേരുകള്‍ വന്നു തുടങ്ങിയെന്ന്… ധാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, അഖ്ലാക്ക്, ജുനൈദ്, ഗൌരി… ഏതായാലും…