ആദ്യ നാളുകൾ
ആദ്യ നാളുകൾ VM Sunil 1982 CE കോളേജില്‍ രഹസ്യമായ പ്രവര്‍ത്തനങ്ങളായിരുന്നെങ്കിലും ജില്ലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടിരുന്നു. കോളേജ് യൂണിയന്റെ ആ വര്‍ഷത്തെ മാഗസിൻ കാമ്പസ്സിലെ കാലികളെ മേക്കുന്ന കുട്ടികൾക്ക് സമർപ്പിച്ചു എന്ന കാരണം…