തെരുവുകൾ നിശ്ശബ്ദമാക്കപ്പെടുമ്പോൾ

തെരുവുകൾ നിശ്ശബ്ദമാക്കപ്പെടുമ്പോൾ Vijaya Kumar S1988 CE ദർശന ബാംഗ്ലൂർ ചാപ്റ്റർ നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കവിത. പട്ടാളത്തിന്റെ അകമ്പടിയുള്ളകുഴലൂത്തുകാർ നടന്നു നീങ്ങിയപ്പോൾതെരുവ് വിജനമായികിടിലംകൊള്ളിയ്ക്കുന്ന ബൂട്ടൊച്ചകൾകാണാമറയത്തെത്തും വരെ ചിലമ്പിയ പാട്ടകൾബാൽക്കണിയിൽ വിറകൊണ്ടുമറ്റു…

WhatsApp