ബിഗ് ഡാറ്റ വിശകലനവും വിവര സുരക്ഷയും
ബിഗ് ഡാറ്റ വിശകലനവും വിവര സുരക്ഷയും Anil Kumar K.V. [1988 IC] അറിവ് മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളർന്നു് വികസിച്ചതാണു്. അദ്ധ്വാനത്തിന്റെ സൃഷ്ടിയായ അറിവു് തന്നെ അദ്ധ്വാനം ലഘൂകരിക്കുന്നതിന്റേയും അദ്ധ്വാനശേഷി (അദ്ധ്വാനത്തിന്റെ സൃഷ്ടിപരമായ കഴിവു്)…