സ്വപ്‌നങ്ങൾ വേരുറപ്പിച്ചതെങ്ങിനെ
സ്വപ്‌നങ്ങൾ വേരുറപ്പിച്ചതെങ്ങിനെ വി.എം സുനിൽ(1982 CE) പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ആരംഭ നാളുകൾ 1957ല്‍ കേരളത്തിൽ അധികാരത്തില്‍ വന്ന സ: ഇ.എം.എസ് ന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെയാണ്…