മീശയെ ആര്ക്കാണ് പേടി…?
മീശയെ ആര്ക്കാണ് പേടി…? രാജുമോഹൻ ജി [1986-90 CE] സമീപകാലത്താണ് യുവ എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ ശ്രീ. എസ്. ഹരീഷിന്റെ നേര്‍ക്ക് സദാചാരത്തിന്റെയും ഹൈന്ദവധര്‍മ്മസംരക്ഷണത്തിന്റെയും വാളുകളുമായി ഒരു വിഭാഗം ആര്‍ഷഭാരത സംസ്‌കാര സംരക്ഷകര്‍…