From the Editor’s Desk-June 2020
From the Editor’s Desk-June 2020 മഹാമാരികൾ മനുഷ്യ ശരീരത്തെ മാത്രമല്ല സമൂഹ ശരീരത്തേയും ആക്രമിക്കും. ചരിത്രത്തിൽ മാഞ്ഞു പോകാത്ത വടുക്കൾ അവശേഷിപ്പിക്കും. അവ സാമ്പത്തിക വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കും, മൂല്യബോധങ്ങളെ …
From the Editor’s Desk-June 2020 മഹാമാരികൾ മനുഷ്യ ശരീരത്തെ മാത്രമല്ല സമൂഹ ശരീരത്തേയും ആക്രമിക്കും. ചരിത്രത്തിൽ മാഞ്ഞു പോകാത്ത വടുക്കൾ അവശേഷിപ്പിക്കും. അവ സാമ്പത്തിക വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കും, മൂല്യബോധങ്ങളെ …
ആദ്യ നാളുകൾ VM Sunil 1982 CE കോളേജില്‍ രഹസ്യമായ പ്രവര്‍ത്തനങ്ങളായിരുന്നെങ്കിലും ജില്ലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടിരുന്നു. കോളേജ് യൂണിയന്റെ ആ വര്‍ഷത്തെ മാഗസിൻ കാമ്പസ്സിലെ കാലികളെ മേക്കുന്ന കുട്ടികൾക്ക് സമർപ്പിച്ചു എന്ന കാരണം…
ബിഗ് ഡാറ്റ വിശകലനവും വിവര സുരക്ഷയും Anil Kumar K.V. [1988 IC] അറിവ് മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളർന്നു് വികസിച്ചതാണു്. അദ്ധ്വാനത്തിന്റെ സൃഷ്ടിയായ അറിവു് തന്നെ അദ്ധ്വാനം ലഘൂകരിക്കുന്നതിന്റേയും അദ്ധ്വാനശേഷി (അദ്ധ്വാനത്തിന്റെ സൃഷ്ടിപരമായ കഴിവു്)…
Religion and Pandemics Manoj KC 1989 EEE Historically, pandemics have caused civilizational changes and paradigm shifts like one religion gaining the upper hand over the…
അതിര്… Nisha Sukesh [1996 CE] പലായനങ്ങൾക്ക് ഭൂപടമില്ല.അതിരുകളില്ലാത്ത ലോകത്ത്നിസ്സഹായതയുടെഒട്ടിയ വയറിൻമേൽതുരുമ്പെടുക്കാറായചൂണ്ടു പലകകളിൽനിങ്ങൾ കുറിച്ചിട്ടത്….ഞങ്ങൾ പലായനം ചെയ്യേണ്ടവർ. അഴുകിയ അധികാരത്തിൻ്റെ ആവാസ വ്യവസ്ഥകൾ. ഒലിച്ചുപോകുന്ന മണ്ണിനു മുകളിൽകാൽ വിരൽ കൊണ്ട്വരകൾ വരച്ച്,അതിന് മുകളിൽ നിങ്ങളും ഞങ്ങളും ഒരുമിച്ച് പണിത വരമ്പുകൾ,മതിൽക്കെട്ടുകൾ. പിന്നെ എന്നാണ്നിങ്ങൾ ഉടമസ്ഥരുംഞങ്ങൾഅഭയാർത്ഥികളുമായത്? ഒരു…
Across Decades Sylvia Nair 1989 IC Funny things, memories. One is sure one possesses nothing short of a supercomputer for the brain. Notwithstanding that tall…