പ്രതി

പ്രതി Haritha “അതേയ്, ഇപ്പൊ ചളിവെള്ളം ഒന്നാമത്തെ സ്റ്റെപ്പ് കടന്നു ട്ടോ…മഴയൊട്ട് നിക്ക്ന്നൂല്ലാ…ഇനീപ്പം….” വരാന്തയിലെ കാര്‍പ്പെറ്റ് അകത്തേക്ക് ഉന്തിനീക്കി വാതില്‍ കൊട്ടിയടച്ച് അവള്‍ മഴയെ പുറത്താക്കുക തന്നെ ചെയ്തു.നാലുഭാഗത്തും കെട്ടിയുയര്‍ത്തിയ മതിലുകള്‍ക്കിടയില്‍ എങ്ങോട്ട് പോകണമെന്നറിയാതെ…

WhatsApp