പ്രളയത്തിന് കാരണം ഡാമുകളോ…?
പ്രളയത്തിന് കാരണം ഡാമുകളോ…? എംജി സുരേഷ് കുമാർ [1984-88 EEE] കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെന്താണ്…? ഡാമുകളാണെന്നാണ് ചിലര്‍ പറയുന്നത്. ഡാം മാനേജ്‌മെന്റില്‍ വന്ന പിശകാണ് പ്രളയം വരുത്തി വെച്ചതെന്ന ആരോപണമുന്നയിച്ച്, പ്രളയം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്നാണ്…