അതിര്
അതിര്… Nisha Sukesh [1996 CE] പലായനങ്ങൾക്ക് ഭൂപടമില്ല.അതിരുകളില്ലാത്ത ലോകത്ത്നിസ്സഹായതയുടെഒട്ടിയ വയറിൻമേൽതുരുമ്പെടുക്കാറായചൂണ്ടു പലകകളിൽനിങ്ങൾ കുറിച്ചിട്ടത്….ഞങ്ങൾ പലായനം ചെയ്യേണ്ടവർ. അഴുകിയ അധികാരത്തിൻ്റെ ആവാസ വ്യവസ്ഥകൾ. ഒലിച്ചുപോകുന്ന മണ്ണിനു മുകളിൽകാൽ വിരൽ കൊണ്ട്വരകൾ വരച്ച്,അതിന് മുകളിൽ നിങ്ങളും ഞങ്ങളും ഒരുമിച്ച് പണിത വരമ്പുകൾ,മതിൽക്കെട്ടുകൾ. പിന്നെ എന്നാണ്നിങ്ങൾ ഉടമസ്ഥരുംഞങ്ങൾഅഭയാർത്ഥികളുമായത്? ഒരു…