Author: Admin
മഴ
മഴ…! VINAYAN [2012 ME] ചില്ലുജനാല.ജലച്ചായ ചിത്രം വരയ്ക്കുന്ന മാന്ത്രികനായ ചിത്രകാരൻ.നിറങ്ങളെല്ലാം നനഞ്ഞു കുതിര്‍ന്നകാന്‍വാസ്.കലങ്ങി മറിഞ്ഞ് നിറഞ്ഞു കവിഞ്ഞ്ഒഴുകി വരുന്ന നദി.കനക്കുന്ന മുളംകാട്. നനഞ്ഞുപോയൊരു കരിയിലക്കിളി ഇലച്ചുവട് തേടുന്നു.കറുത്ത തായ്തടിയിലൂടെഒലിച്ചിറങ്ങുന്ന വഴുവഴുത്ത മഴപ്പാമ്പ്.കരഞ്ഞു കറുത്ത മുഖവുമായി വന്ന്ഒടുവിൽഒരു ദിവസത്തെ മുഴുവൻമൂകതക്ക് വിട്ട്നിശബ്ദമായി വിടപറയുന്ന എന്റെ…
പുറകോട്ട് ഓടുന്ന മലയാളി
പുറകോട്ട് ഓടുന്ന മലയാളി സിദ്ധാർഥ് TK [2014 IC] “മുഖത്ത് എത്രയൊക്കെ വിനയം വാരി തേച്ചാലും ഇടയ്ക്കൊക്കെ ഉള്ളിലുള്ള റോഡുകൾ പുറത്തുവരും” അറബികഥ സിനിമയിൽ സുരാജ് അവതരിപ്പിച്ച കഥാപാത്രത്തിൻറെ ഡയലോഗ് ആണിത് മലയാളി…
Things Lost and Found
Sylvia Nair 1985-89 IC Weariness seems to have become my predominant state. Ever sinceMay- saying goodbye to Mother but with no real chance to…
Socio-economic progress through entrepreneurship
Rajeev T. P. 1986-90 Mechanical The fabric of prosperity and growth of every successful nation across the world, is woven around Small and Medium industries…
ഒരാൾക്കെത്ര ഡാറ്റ വേണം
അജിത് ബി. 1985-89 EE ഒരാള്‍ക്കെത്ര ഭൂമി വേണം എന്ന പേരിൽ ഒരു ടോള്‍സ്‌റ്റോയ് കഥയുണ്ട്. എത്ര കിട്ടിയാലും ശമിക്കാത്ത മനുഷ്യന്റെ ആഗ്രഹങ്ങളുടെ അർത്ഥശൂന്യത വെളിവാക്കുന്ന ഒരു കഥ. 4G നെറ്റ്…