വിജയൻ ചില വിയോജിപ്പുകൾ …
വിജയൻ ചില വിയോജിപ്പുകൾ … ശ്രീനാഥൻ എസ് [1977-82 EEE] ഓ. വി. വിജയൻ എന്ന മഹാപ്രതിഭയോടുള്ള ചില വിയോജിപ്പുകൾ വിനയപൂർവ്വം രേഖപ്പെടുത്തുന്ന തിനു മുമ്പ് തികച്ചും വ്യക്തിപരമായ എന്റെ ചില ധാരണകൾ പറയേണ്ടതുണ്ട്.…
വിജയൻ ചില വിയോജിപ്പുകൾ … ശ്രീനാഥൻ എസ് [1977-82 EEE] ഓ. വി. വിജയൻ എന്ന മഹാപ്രതിഭയോടുള്ള ചില വിയോജിപ്പുകൾ വിനയപൂർവ്വം രേഖപ്പെടുത്തുന്ന തിനു മുമ്പ് തികച്ചും വ്യക്തിപരമായ എന്റെ ചില ധാരണകൾ പറയേണ്ടതുണ്ട്.…
ഡാ… നിരഞ്ജൻ [1985-89 ME] ജോണിനെ അന്വേഷിക്കുന്നതിനിടയിലെ ഒരു ബീഡി കത്തിക്കലിനിടയിലേക്ക് അപ്സരാ തിയേറ്ററിൽ നിന്ന് ഗന്ധർവ്വനെപ്പോലെ ഇറങ്ങിവന്ന ഷെൽവി നക്ഷത്രങ്ങളെന്നപോൽ ആകാശത്തടയാളപ്പെടുത്തിക്കാണിച്ച രണ്ടു ചാരായഷാപ്പുകൾക്കിടയിലെ ലഹരിയുടെ പ്രകാശവർഷങ്ങൾ രണ്ട് ബഹിരാകാശപേടകങ്ങളുടെ പൊക്കിൾക്കൊടിയിൽ തൂങ്ങിയ…
ചുവന്ന കണ്ണുള്ള രാത്രി… നിരഞ്ജന്‍ [1985-89 ME] കേവലമായ ഒരു ഗൃഹാതുരതയുടെ ആഘോഷമല്ല കാമ്പസിലെ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുപോക്കുകള്‍. അവനവനെ രൂപപ്പെടുത്തിയെടുത്ത നിര്‍ണായകമായ ഒരു കാലത്തെ വീണ്ടും വീണ്ടും ഓര്‍ത്തെടുക്കുന്നതിലൂടെ വീണ്ടും വീണ്ടും തിരികെക്കിട്ടുന്ന ഒരു…
മീശയെ ആര്ക്കാണ് പേടി…? രാജുമോഹൻ ജി [1986-90 CE] സമീപകാലത്താണ് യുവ എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ ശ്രീ. എസ്. ഹരീഷിന്റെ നേര്‍ക്ക് സദാചാരത്തിന്റെയും ഹൈന്ദവധര്‍മ്മസംരക്ഷണത്തിന്റെയും വാളുകളുമായി ഒരു വിഭാഗം ആര്‍ഷഭാരത സംസ്‌കാര സംരക്ഷകര്‍…
പന്തങ്ങൾ… ഒമർ ഷെരിഫ് [1987-91 EEE] നമ്മുടെ കവിതകളിലും മുദ്രാവാക്യങ്ങളിലും കൊടികളിലും പടപ്പാട്ടുകളിലും ഇത്രയേറെ തീപ്പൊരികളും തീപ്പന്തങ്ങളുമുണ്ടായിട്ടും ഒരാൾ രണ്ട് കുഞ്ഞുടലുകൾ കത്തിച്ച് എവിടെക്കുമല്ലാതെ ഒരു ജാഥ നടത്തിയതെന്തേ…? ശാപവാക്കേറിയാതെ നഗരമേരിക്കാതെ ഒരുവൾ സ്വയം…
ബുള്ളറ്റ് ട്രെയിൻ… Shiju Paul [1985-89 EEE] അറിഞ്ഞില്ലേ…? ബുള്ളറ്റ് ട്രെയിന്‍ വരുന്നെന്ന്… അതോ വന്നെന്നോ? ഏതായാലും സീറ്റുകള്‍ പിടിച്ചവരുടെ പേരുകള്‍ വന്നു തുടങ്ങിയെന്ന്… ധാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, അഖ്ലാക്ക്, ജുനൈദ്, ഗൌരി… ഏതായാലും…