From The Editors Desk Oct – 2019
From The Editor’s Desk – Oct’19 ഈ ലക്കത്തോടെ നമ്മുടെ സര്‍ഗസപര്യ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പിന്നിട്ട ലക്കങ്ങള്‍ പരിമിതമെങ്കിലും ചില സ്ഫുലിംഗങ്ങള്‍ തീര്‍ച്ചയായും നമ്മുടെ ചിന്താമണ്ഡലത്തില്‍ വിതറിയിട്ടുണ്ട് എന്ന തിരിച്ചറിവ് ഞങ്ങളെ കൃതാര്‍ത്ഥരാക്കുന്നു.വീണ്ടും ഒരു കേരളപ്പിറവി…