Elementor #4730 vishnuprasad poem

പൂക്കളുടെ ഭാഷ വിഷ്ണുപ്രസാദ് July 2021  വെട്ടിയിട്ട ചില്ലയിൽ നിന്ന് പറിച്ചു കൊണ്ടുവന്ന്ഇന്നലെ ജനൽപ്പടിയിൽ വെച്ച ചെമ്പകപ്പൂവ്ഇന്നു പുലർച്ചെ എന്നെ ഉണർത്തുന്നു.സുഗന്ധമാണതിന്റെ ഭാഷ.മരിച്ചാലും ഉണങ്ങിയാലും അത് അതിന്റെ ഭാഷയിൽ ഉറച്ചു നിൽക്കുന്നു. ഭംഗിയിൽ മുടി…

ട്രാൻസ് ആൾ ദൈവങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം

ട്രാൻസ്: ആൾ ദൈവങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം Ashtamoorthy 2007 EEE ആധുനികമായ ഒരു സംഗീതപാരമ്പര്യം ആണ് ട്രാന്‍സ്. ഇലക്ട്രോണിക് ജനിതകമായ സംഗീതരേഖകളാണ്‌ മുഖ്യമായും ട്രാൻസ് മ്യൂസിക്കിൽ ഉള്ളത്. അതൊരു ഹിപ്നോട്ടിക്  സമാന അവസ്ഥയാണ്. അതിന്റെ…

From the editorial 2020 February

From the editorial 2020 February അനീതികള്‍ക്കെതിരെ രൂക്ഷമായ നിലപാടുകള്‍ എടുക്കുന്നവരാണ്‌ നാമെല്ലാം. പലപ്പോഴും അതിന്റെ ഒരു പ്രത്യേകത, ആ അനീതികള്‍ നമുക്കു കിട്ടാത്ത വിശേഷാധികാരങ്ങള്‍ മൂലം രൂപം കൊള്ളുന്നവയാണ്‌ എന്നതാണ്‌. അതേ സമയം,…

പെൺപക്ഷം

പെൺപക്ഷം നിമ കെ.എൻ, 2010 Civil വീണ്ടുമൊരു  മാർച്ച്  8,  അന്താരാഷ്ട്ര വനിതാ  ദിനം. ഉത്തരാധുനിക കാലത്തിൽ എത്തി നിൽക്കുന്ന പെൺപക്ഷത്തെ കുറിച്ച് അഭിമാന ത്തോടെ പറയാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ  ആ വസ്തുത…

WhatsApp