എന്തിനാണീ ഡേറ്റ ??
എന്തിനാണീ ഡാറ്റ…? അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിലേക്കു നയിച്ചിരിക്കുകയാണ് മൊബൈൽഫോൺ ഭീമന്മാരായ ഹുവാവെക്കെതിരെയുള്ള ഡാറ്റ ചോർത്തൽ വിവാദം. നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളടക്കം ഹുവാവെക്കെതിരെ രംഗത്തുവന്നിരിക്കുന്നു. ഗൂഗിളും ഫേസ്ബുക്കും തങ്ങളുടെ ഉപഭോക്താക്കളുടെ അതീവ സ്വകാര്യ വിവരങ്ങൾ …