പെൺമുറിവ്

പെൺമുറിവ് Sindhu RamachandranW/o Ramachandran 1988 ME ഓരോ പ്രഭാതവുംകൺതുറക്കുന്നത്പുതുവെളിച്ചത്തിലൂടെപാതിരാമയക്കത്തിന്റെഉണർവിൽ…അന്ധകാരത്തിന്റെചുഴിയിൽ ചിതറുന്നചില്ലു കൊട്ടാരത്തിന്റെചീളുകൾകോറിയ മുറിവിലൂടെപാതിമുറിഞ്ഞ സ്വപ്‌നാടനം.ജാലകപ്പഴുതിലെനേർത്ത വെയിൽ നാളങ്ങളിലുംമഴച്ചാർത്തിലുംനിനവുകൾക്കുനിറം പകരാൻശ്രമിക്കുമ്പോൾമറയ്ക്കപ്പെടുന്നതിരശ്ശീലകൾഅടുക്കളപ്പുകയിൽ നിന്നുയരുന്നകറിക്കൂട്ടുകളുടെരുചിഭേദങ്ങൾക്കപ്പുറത്ത് അറിയാതെ പോകുന്നപെൺമനസ്സിന്റെ അഭിരുചിസഹനമെന്നവാക്കിന്റെ ബലംകൂടിയതുകൊണ്ടാവാംനിശബ്ദമായത്.മാറ്റങ്ങൾക്ക് മുറവിളി കൂട്ടുമ്പോഴുംനിഷ്ഫലമാകുന്ന കാഴ്ചകൾ പറന്നുയരാനുള്ള ചിറകുകൾക്ക്തടയിടുന്നസമൂഹത്തിന്റെ പൊയ്‌മുഖം.തുറന്നിട്ട പകലിനുംഅടച്ചിട്ട രാത്രിയ്ക്കുമിടയിൽഎരിയുന്ന പെൺമനം.ത്യാഗത്തിന്റെയുംകടമയുടെയുംകണക്കുപട്ടികപൂർത്തിയാക്കുമ്പോൾസ്വന്തമെന്ന് കരുതിയത്സ്വന്തമല്ലെന്ന തിരിച്ചറിവിൽഅടയ്ക്കപ്പെടുന്നവാതിലുകൾക്കുമുന്നിൽ ഉരുകുന്ന പെൺമനം.തേങ്ങലുകൾക്കുവിരാമമില്ലാതെഭീതിയുടെഇരുളിൽ നിന്നുംവെളിച്ചത്തിലേക്ക് ഇനിയെത്ര ദൂരം….. Share on facebook Share on twitter Share on linkedin

ക്യാമ്പസിലേക്കു വീണ്ടും

ക്യാമ്പസിലേക്കു വീണ്ടും Sreenadhan S1982 EEE തരിക നീയിന്നെനിക്കഴലിൻ നിശാന്തത്തി-ലണയും ഉഷസ്സിന്റെ ഹരിതഗീതങ്ങളായ്ശാന്തി വന്നലിയുമരയാലിലത്താലിയിൽപകരുമിക്കാറ്റിന്റെ ഭൂപാളകീർത്തനം. വേനലിൽ, വർണ്ണപ്പതാകകൾ സാക്ഷിയായ്കത്തുന്ന തരിശുകൾ അളക്കുന്ന ചങ്ങലആർദ്രനയനങ്ങളിൽ ടെലിമെട്രി, പിന്നെയ-ക്കൌമാരമോഹങ്ങളുരുകുന്ന മൂശകൾ.യന്ത്രതാപത്തെശ്ശമിപ്പിച്ച പെണ്ണിന്റെകണ്ണുനീരുറവകൾപാതിരയെണ്ണയെരിയിച്ച പുസ്തകംപാതിവരച്ചു നിറുത്തിയ സ്കെച്ചുകൾ.…

മാറുന്ന എഞ്ചിനീയറിങ്ങ് ലോകം

മാറുന്ന എഞ്ചിനീറിങ് ലോകം Rafeeq Zacharia1990 CE കമ്പ്യൂട്ടറുകളുമായി യാതൊരു ബന്ധവുമില്ലാത്ത എൻജിനീയറിങ് ശാഖയിൽ പഠനം നടത്തി പുറത്തേക്കിറങ്ങിയ ആധുനിക കേരളത്തിലെ രണ്ടാം തലമുറയുടെ പ്രതിനിധി എന്ന നിലയിൽ കമ്പ്യൂട്ടറും ഇൻഫർമേഷൻ യുഗവും എങ്ങനെ…

ഒരു തൈ നട്ട കഥ

ഒരു തൈ നട്ട കഥ രാജുമോഹൻ ജി 1990 CE വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി കഴിഞ്ഞു. പതിവുപോലെ, ഒരു വൃക്ഷത്തൈ നടുന്ന ചടങ്ങിൽ പങ്കെടുത്തു. അകമ്പടിയായി ശ്രീ. ജി. വേണുഗോപാൽ മധുരമായി ആലപിച്ച സുഗതകുമാരി…

മൂന്ന് പ്രണയ കവിതകൾ

മൂന്ന് പ്രണയ കവിതകൾ Pushpa Baby ThomasW/o Baiju Kalluparambil 1992 EC കാവ്യാഗതം എഴുതിയതൊക്കെയും നിന്നെ കുറിച്ചായിരുന്നു. നിനക്ക് വേണ്ടിയായിരുന്നു.അക്ഷരങ്ങളിൽ തെളിഞ്ഞത് നീയായിരുന്നു.അക്ഷരമായ നമ്മുടെ പ്രണയം കവിതയായ് പിറവിയെടുത്തു ; നമ്മിലൂടെ ….…

WhatsApp