ആ പൂവ് വിടരാഞ്ഞതിനു കാരണം..

നിർമ്മൽ കൈപ്പാറ 2017 ECE   ആ പൂവ് ഉറങ്ങുകയാണ്. രാത്രി പുലരുവോളം നാടുമുഴുവൻ ഇളംനീല പൂശിയ നിലവുമൊത്ത് ചാറ്റിംഗിലായിരുന്നു. അവർ പ്രണയത്തിലാണത്രെ. ഉറക്കമിളച്ചാൽ രാവിലെ കിടന്നുറങ്ങേണ്ടി വരും. അപ്പോൾ സൂര്യനുമായുള്ള പ്രണയം? അത്…

ദർശനയും പ്രളയപുനരധിവാസവും

ദർശനയും പ്രളയപുനരധിവാസവും   SHIBU KA  [2008 CE]  ഒരു നൂറ്റാണ്ടിലെ മഹാ ദുരന്തത്തെയാണ് 2018 ഓഗസ്റ്റ് മാസത്തിൽ കേരളം അഭിമുഖീകരിച്ചത്. അതിവർഷവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും സൃഷ്ടിച്ച നാശനഷ്ടങ്ങൾ അവർണ്ണനീയമാണ്‌. അനവധി ജീവനുകൾ അപഹരിക്കപ്പെട്ടു. പാർപ്പിടവും…

എഴുത്തും ജനാധിപത്യവും

എഴുത്തും ജനാധിപത്യവും നന്ദകുമാർ (1988 EEE) ഒരു കലാകാരനെ സംബന്ധിച്ചിട ത്തോളം ഭരണകൂടവുമായുള്ള ബന്ധം പൊതുവെ സംഘർഷ ഭരിതമാ യിരിക്കും. നിലവിലുള്ള വിവിധതരം അധികാര സ്ഥാപന ങ്ങളുമായി സമരസപ്പെടാത്ത ചില നിഷേധങ്ങൾ എല്ലാ നല്ല…

ഭരണഘടനയും ഫാസിസവും

ഭരണഘടനയും ഫാസിസവും ശരത് (2016 EC) ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രായപൂർത്തിയാവാൻ തയ്യാറെടുക്കുകയാണ്. സ്വതന്ത്ര ഇന്ത്യയാകട്ടെ 72ലേക്ക് കടക്കുന്നു. സാങ്കേതിക വിദ്യകളുടെ വളർച്ചക്കൊപ്പം ശാസ്ത്രീയതയിലൂന്നിക്കൊണ്ട് വികസനനേട്ടങ്ങൾ കൊയ്യാനും മാനവപുരോഗതിക്ക്‌ പുത്തൻ വഴികൾ തെളിക്കാനും ലോകരാഷ്ട്രങ്ങൾ നിരന്തരം…

റദ്ദാക്കപ്പെട്ട വാക്കുകൾ

റദ്ദാക്കപ്പെട്ട വാക്കുകൾ ഒമർ ഷെറിഫ് [1991 EEE] ഇരുളിൽ പാതിമയക്കത്തിലെപ്പോഴോ പല വാക്കുകൾ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു! ചേർത്തു വയ്ക്കാൻ പകരം വാക്കുകൾ കാത്ത് തെരുവിൽ വരി നിൽക്കുന്നൊരു കവിത- മൂർച്ഛിച്ചു വീഴാറായ ഏതോ നിഴൽ പറ്റി….…

WhatsApp